Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം?

Aമാനുവൽ ഫ്രെഡറിക്

Bപി. ടി. ഉഷ

Cഇ m. സയൻ

Dടി. സി. യോഹന്നാൻ

Answer:

A. മാനുവൽ ഫ്രെഡറിക്

Read Explanation:

• ഇന്ത്യൻ 'ഹോക്കി ടൈഗർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാനുവൽ ഫ്രെഡറിക് 1972ൽ ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു.

• 2019 ൽ രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചു.


Related Questions:

" കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്-2020" നിയമത്തിലെ വിലക്ക് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷ ?
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ ?
ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന പൊലീസിന്റെ ഓപ്പറേഷൻ ?
2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?