Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച ദക്ഷിണകൊറിയൻ എഴുത്തുകാരി?

Aപാർക്ക് മിൻ യംഗ്

Bകിം ക്യു리

Cബെക്ക് സെ ഹീ

Dലീ മിൻ ഹോ

Answer:

C. ബെക്ക് സെ ഹീ

Read Explanation:

  • ' ഐ വാൺട് ടു ഡൈ ബട്ട് ഐ വാൺട് ടു ഈറ്റ് റ്റ്ഹ്ബോക്കി ' പ്രശസ്ത പുസ്തകമാണ്.


Related Questions:

“Sacred books of the East' was written by :
"ചിലർ മഹാന്മാരായി ജനിക്കുന്നു,ചിലർ മഹത്വം നേടിയെടുക്കുന്നു, ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കുന്നു". ആരുടെ വാക്കുകളാണിത്?

ഇന്ത്യാ-പാകിസ്ഥാൻ വിഭജനകാലത്തെ ദുരിതങ്ങൾ വിവരിക്കുന്ന "നിശബ്ദതയുടെ മറുവശം"(അദർ സൈഡ് ഓഫ് സൈലെൻസ്‌) എന്ന കൃതി എഴുതിയതാര് ?

ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏതാണ് ?
ബ്രിട്ടീഷ് അക്കാദമിയുടെ 2025ലെ ബുക്ക് പ്രൈസ് നേടിയ ഇന്ത്യൻ വംശജനായ ചരിത്രകാരൻ?