App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച, പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ വ്യക്തി ?

Aഅമിതാഭ് ബച്ചൻ

Bഷാരുഖ് ഖാൻ

Cനാന പടേക്കർ

Dഗോവർധൻ അസ്രാണി

Answer:

D. ഗോവർധൻ അസ്രാണി

Read Explanation:

  • 350 ലധികം സിനിമകളിൽ അഭിനയിച്ചു

  • ഷോലെ ,ചുപ്‌കേ -ചുപ്‌കേ തുടങ്ങിയ പ്രധാനചിത്രങ്ങളാണ്


Related Questions:

Which of the following was the first made indigenous, coloured film at India ?
ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം ഏതാണ് ?
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ആദ്യമായി നേടിയത് ?
50 -മത് അന്താരാഷ്ട്ര റോട്ടർഡാം ചലച്ചിത്ര മേളയിൽ ടൈഗർ അവാർഡ് നേടിയ ഇന്ത്യൻ ചിത്രം ?
2021ൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ച ചിത്രം ?