Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ടെസ്റ്റിനേഷൻ ബ്രാൻഡ് ആയ എക്സ്പീരിയൻസ് അബുദാബി ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?

Aദീപിക പദുക്കോൺ

Bപ്രിയങ്ക ചോപ്ര

Cആലിയ ഭട്ട്

Dകരീന കപൂർ ഖാൻ

Answer:

A. ദീപിക പദുക്കോൺ

Read Explanation:

• നിലവിലെ ബ്രാൻഡ് അംബാസിഡർ - രൺവീർ സിംഗ്


Related Questions:

ഇന്ത്യയിലെ ആദ്യ ഭരണഘടനാ മ്യുസിയം നിലവിൽ വന്നത് ?
തുടർച്ചയായി 20 വർഷം യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്ന വ്യക്തി ?
ഇന്ത്യയിലെ ആദ്യത്തെ എ ഐ (AI) ഡാറ്റാ ബാങ്ക് സ്ഥാപിച്ചത് ?
‘India SIZE’ Survey, which was seen in the news recently, is associated with which Ministry?
2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?