App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറായി ചുമതലയേറ്റത്?

Aഅനിൽ കുമാർ സിംഗ്

Bരവിന്ത് സിംഗ്

Cസൗമിത്ര പി ശ്രീവാസ്തവ

Dഅശോക് കുമാർ ശർമ്മ

Answer:

C. സൗമിത്ര പി ശ്രീവാസ്തവ

Read Explanation:

• IOC യുടെ കോർപ്പറേറ്റ് സ്ട്രാറ്റജിക് എക്സിക്യൂട്ടീവ് ഡിറക്ടറായിരുന്നു


Related Questions:

Which has the first Indian metro to get a floating market?
2023 ലെ ഫോബ്‌സിൻറെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം ഏത് ?
ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?
ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാന്റ് (Bio-CNG) നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?