2025 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന യുകെ പ്രധാനമന്ത്രി?Aഋഷി സുനക്Bബോറിസ് ജോൺസൺCകിയർ സ്റ്റാമർDതെരേസ മേയ്Answer: C. കിയർ സ്റ്റാമർ Read Explanation: യു കെ പ്രധാനമന്ത്രി ആയതിനു ശേഷമുള്ള സ്റ്റാമറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം Read more in App