Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ പ്രശസ്ത ചൈനീസ് ശില്പി യുവാൻ ഷികുൻ നിർമിച്ച രവീന്ദ്രനാഥ ടാഗോറിന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തത് ?

Aബെയ്‌ജിങ്

Bഷാങ്ഹായ്

Cചോങ്‌ക്വിംഗ്

Dഹോങ്കോംഗ്

Answer:

A. ബെയ്‌ജിങ്

Read Explanation:

  • ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലാണ് പ്രതിമ സ്ഥാപിച്ചത്

  • ഇന്ത്യൻ തത്ത്വചിന്താ പാരമ്പര്യത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട് 'സംഗമം' എന്നപേരിൽ സ്ഥാനപതി കാര്യാലയം സംഘടിപ്പിച്ച സിമ്പോസിയത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്


Related Questions:

ഹൈദരാബാദിൽ നടന്ന മിസ് വേൾഡ് 2025 സ്‌പോർട്‌സ് ചലഞ്ചിൽ സ്വർണം നേടിയത്
Who is the recipient of MVR award 2021 instituted by MVR memorial trust?
The Nag River revitalization project has been launched for which city?
World Paralysis Day is on?
Who wrote the book "10 Flash Points, 20 Years"?