Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?

Aമോൻതാ ചുഴലിക്കാറ്റ്

Bഫാനി ചുഴലിക്കാറ്റ്

Cഅംഫാൻ ചുഴലിക്കാറ്റ്

Dനാസിർ ചുഴലിക്കാറ്റ്

Answer:

A. മോൻതാ ചുഴലിക്കാറ്റ്

Read Explanation:

  • പേര് നൽകിയ രാജ്യം: തായ്‌ലാൻഡ്

  • മണമുള്ള പൂവെന്നാണ് അർത്ഥം.


Related Questions:

ഏത് അമേരിക്കൻ ജലസസ്യമാണ് ഇന്ത്യയിൽ പ്രശ്‌നമുണ്ടാക്കുന്ന ജലസസ്യമായി മാറിയത് ?
ആസിഡ് മഴ ഏത് തരത്തിലുള്ള മലിനീകരണത്തിന് കീഴിലാണ് വരുന്നത്?
In India, Environmental Audit was brought under law through:
Kyoto agreement was came into force on?
What is the standard (average) ozone thickness in an area?