Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ മഡഗാസ്‌ക്കറിന്റെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റത് ?

Aആന്ദ്രി രാജോലിന

Bഹിന്റോനോ റാവോളി

Cഅൻഡ്രി റസിയോലിന

Dമൈക്കൽ റാൻഡ്രിയാനിരിന

Answer:

D. മൈക്കൽ റാൻഡ്രിയാനിരിന

Read Explanation:

  • മഡഗാസ്കറിന്റെ പട്ടാളത്തലവനാണ്

  • ജൻ- സി പ്രക്ഷോപത്തെ തുടർന് പ്രധാനമന്ത്രി രാജി വച്ചതിനെ തുടർന്ന് പട്ടാളം ഭരണം പിടിച്ചെടുക്കുകയാരുന്നു


Related Questions:

ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?
ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ് ?
ആഗോള കത്തോലിക്കാ സഭയുടെ തലവനായ "ഫ്രാൻസിസ് മാർപാപ്പ" അന്തരിച്ചത് ?
Neftali Riccardo Reyes known in the history as :
Who among the following is the father of Pakistan?