Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?

Aഇന്ത്യ

Bശ്രീലങ്ക

Cബംഗ്ലാദേശ്

Dനേപ്പാൾ

Answer:

A. ഇന്ത്യ

Read Explanation:

• 2026 ജനുവരി 1 മുതൽ 3 വർഷമാണ് കാലാവധി.

• ഏഴാം തവണയാണ് ഇന്ത്യയ്ക്ക് മനുഷ്യാവകാശ കൗൺസിലിൽ സ്ഥാനം ലഭിക്കുന്നത്.

• യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി: പി ഹരീഷ് 

• മനുഷ്യാവകാശ കൗൺസിലിൽ 47 അംഗങ്ങളാണുള്ളത്


Related Questions:

Which country is known as the Land of Thunder Bolt?
യുണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, 2021-ലെ പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ രേഖപ്പെടുത്തിയ രാജ്യം ഏതാണ്?
2024 മെയ്യിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "ജെറമിയ മാനേൽ" തിരഞ്ഞെടുക്കപ്പെട്ടത് ?
ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
2025 ഓഗസ്റ്റിൽ വിയറ്റ്നാമിൽ വീശിയടിച്ച ചുഴലിക്കാറ്റ്?