App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ രാജിവച്ച ഫ്രാൻസ് പ്രധാനമന്ത്രി?

Aസെബാസ്റ്റ്യൻ ലെകർനു

Bഗബ്രിയേൽ അടൽ

Cഇമ്മാനുവൽ മാക്രോൺ

Dഎഡ്വേഡ് ഫിലിപ്പ്

Answer:

A. സെബാസ്റ്റ്യൻ ലെകർനു

Read Explanation:

  • അധികാരത്തിലെത്തി 27ആം നാൾ രാജി

  • പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ രാജി വയ്ക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് രാജിക്ക് കാരണം

  • ഫ്രാൻ‌സിൽ ഒരു വർഷത്തിനുള്ളിൽ രാജി വയ്ക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി


Related Questions:

കാനഡയുടെ പുതിയ പ്രധാനമന്ത്രി ?
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷനായിരുന്ന നവാഫ് സലാം ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് നിയമിതനായത് ?
"മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കാൻ നേതാവ്
നൈജീരിയയുടെ പ്രസിഡന്റ് ?
2025 ജൂണിൽ സൈപ്രസിന്റെ പരമോന്നത ബഹുമതിലഭിച്ച ഇന്ത്യൻ നേതാവ്?