Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രെസിഡന്റായി മാറിയത് ?

Aജോ ബൈഡൻ

Bനരേന്ദ്ര മോദി

Cപോൾ ബിയ.

Dഷീ ജിൻപിംഗ്

Answer:

C. പോൾ ബിയ.

Read Explanation:

  • കാമറൂണിന്റെ പ്രെസിഡെന്റാണ്

  • 92ആം വയസിൽ ആണ് പോൾ ബിയ കാമറൂണിന്റെ പ്രെസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്

  • 7 വർഷമാണ് കാമറൂൺ പ്രെസിഡന്റിന്റെ കാലാവധി


Related Questions:

'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷം :
ജനകീയ പരമാധികാരം (Popular Sovereignty) എന്ന ആശയവുമായി ബന്ധമുള്ള ചിന്തകൻ ആര് ?
Name the Chairman of U.N Habitat Alliance?
Who formed Geatapo ?
ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയി നിയമിതനായത് ആര് ?