Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ വിടവാങ്ങിയ ഇന്ത്യൻ കുതിരപ്പന്തയത്തിലെ ഏറ്റവും പ്രശസ്തനായ റൈഡർ?

Aസലിം ഖാൻ

Bഇർഫാൻ ഖാൻ

Cഅസ്‌ലം ഖാദർ.

Dഷാറുഖ് ഖാൻ

Answer:

C. അസ്‌ലം ഖാദർ.

Read Explanation:

  • 75 ക്ലാസിക് വിജയങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ റേസിംഗ് സെന്ററുകളിലും ചാമ്പ്യൻ ജോക്കി കിരീടം നേടി.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?
ഇസ്രോയുടെ സ്‌പാഡെക്‌സ് ദൗത്യത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് തെറ്റ്?
The XEC variant, first identified in Germany in June 2024, is associated with (the)________?
First Indian city to achieve 100% Covid 19 vaccine ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച എത്ര ശതമാനമാണ് ?