Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ?

Aഅലൻ ബോർഡർ

Bറിച്ചി ബෙනോ

Cബോബ് സിംപ്സൺ

Dഗ്രെഗ് ചാപ്പൽ

Answer:

C. ബോബ് സിംപ്സൺ

Read Explanation:

  • 39 വർഷക്കാലം ഓസ്‌ട്രേലിയയെ നയിച്ചു

  • 10 വർഷം പരിശീലകൻ


Related Questions:

2021-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ക്ലബ് ?
പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം ഏത്?
2020 ധ്യാൻ ചന്ദ് അവാർഡ് നേടിയ താരം ആര് ?
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2023 നു വേദിയായ രാജ്യം ഏത് ?
"ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023" ൽ കിരീടം നേടിയ ടീം ഏത് ?