Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്‌ത മലയാളി സിനിമാ താരം ?

Aജഗതി ശ്രീകുമാർ

Bകലാഭവൻ നവാസ്

Cമാമുക്കോയ

Dഇന്നസെന്റ്

Answer:

B. കലാഭവൻ നവാസ്

Read Explanation:

  • യഥാർത്ഥ പേര് -നവാസ് ബക്കർ

  • മരണപ്പെട്ടത് -2025 ഓഗസ്റ്റ് 1

  • പ്രശസ്ത മിമിക്രി താരം


Related Questions:

71-ാംമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്
2025 ഓഗസ്റ്റിൽ സിനിമ കോൺക്ലേവ് നു വേദിയാകുന്നത്?
ഷാജി എൻ കരുൺ അവസാനമായി ഒരുക്കിയ സാനു മാഷിനെ കുറിച്ചുള്ള ഡോക്യുമെന്ററി ?
2025 ലെ അന്താരാഷ്ട്ര ഡോക്യൂമെറ്ററി ഫെസ്റ്റിവലിൽ ഉൽഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ചിത്രം?