App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഓസ്‌ട്രേലിയൻ സൈനിക മേധാവി

Aലഫ്റ്റനന്റ് ജനറൽ സ്റ്റീഫൻ സ്മിത്ത്

Bജനറൽ ക്രിസ് മക്മഹോൺ

Cമേജർ ജനറൽ സൈമൺ സ്റ്റുവർട്

Dലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്

Answer:

D. ലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്

Read Explanation:

  • 4 ദിവസത്തെ സന്ദർശനം

  • ഇന്ത്യൻ കരസേന മേധാവി - ഉപേന്ദ്ര ദ്വിവേദി


Related Questions:

പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?
സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ
2025 ജൂലായിൽ വ്യോമസേനയിൽ നിന്നും ഡീക്കമ്മീഷൻ ചെയ്യാൻ തീരുമാനിച്ച യുദ്ധ വിമാനങ്ങൾ?