App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ നടന്ന കോസനോവ മെമ്മോറിയൽ ഇന്റർവേഷൻ മീറ്റിൽ ലോങ്ങ് ജംപിൽ സ്വർണം നേടിയ മലയാളി താരം ?

Aഎൽദോസ് പോൾ

Bശ്രീശങ്കർ

Cഅബ്ദുല്ല അബൂബക്കർ

Dമുഹമ്മദ് അനസ്

Answer:

B. ശ്രീശങ്കർ

Read Explanation:

  • ദൂരം 7.9 4 മീറ്റർ

  • ജൂലയിൽ പോർച്ചുഗലിൽ നടത്തിയ ചാമ്പ്യൻഷിപ്പിലും ശ്രീശങ്കർ സ്വർണമെഡൽ നേടി


Related Questions:

ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?

ഇവയിൽ ഒരു ടീമിൽ 6 കളിക്കാർ പങ്കെടുക്കുന്ന കായിക വിനോദങ്ങൾ ഏതെല്ലാം ?

1.ഐസ് ഹോക്കി

2.വനിതാ ബാസ്കറ്റ് ബോൾ

3.വോളിബോൾ

4.വാട്ടർ പോളോ

ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?
നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ് പിച്ചിന്റെ നീളം എത്രയാണ് ?