Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റ് 20ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?

Aഅഗ്നി-4

Bപൃഥ്വി-2

Cബ്രഹ്മോസ്

Dഅഗ്നി-5

Answer:

D. അഗ്നി-5

Read Explanation:

  • അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ

  • പരീക്ഷണം നടത്തിയത്- ഒഡിഷയിലെ ചാന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ.


Related Questions:

തീരസംരക്ഷണസേ നയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027 വേദി യാകുന്നത്?
2025 നവംബർ 24ന് നാവികസേന കമ്മീഷൻ ചെയ്ത കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച അന്തർവാഹിനികളെ നേരിടാൻ ശേഷിയുള്ള പുതിയ കപ്പൽ ?

26 ഓഗസ്റ്റ് 2025 ന് പ്രതിരോധമന്ത്രി രാജനാഥ് സിംഗ് കമ്മീഷൻ ചെയ്ത മൾട്ടി-മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഉൾപ്പെട്ടത്

  1. ഐഎൻഎസ് ഉദയഗിരി
  2. ഐഎൻഎസ് ഹിമഗിരി
  3. ഐഎൻഎസ് രത്‌നഗിരി
    നാവികസേനയുടെ ആദ്യ ആന്റി വാർഫയർ ഷാലോ വാട്ടർ ക്രാഫ്റ്റ്?
    2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?