Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ വാട്ട്സ്ആപ്പിലൂടെ സർക്കാർ സേവനങ്ങൾ നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

Aതമിഴ്‌നാട്

Bകർണാടക

Cആന്ധ്രാ പ്രദേശ്

Dഒഡീഷ

Answer:

C. ആന്ധ്രാ പ്രദേശ്

Read Explanation:

• ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ 161 സേവനങ്ങളാണ് വാട്ട്സ്ആപ്പ് വഴി നൽകുന്നത്


Related Questions:

ഛത്തീസ്‌ഗഢിലെ ആകെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?
അടുത്തിടെ സ്‌കൂളുകളിൽ "ഗുഡ് മോർണിംഗ്" എന്നതിന് പകരം "ജയ് ഹിന്ദ്" എന്ന് ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
തെലങ്കാന സംസ്ഥാന രൂപവത്കരണ ദിനം ?
ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്ന സംസ്ഥാനം ഏത് ?
Sanchi Stupas situated in :