App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിലെ യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് 2025 റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യം

Aചൈന

Bഇന്ത്യ

Cഅമേരിക്ക

Dഇന്തോനേഷ്യ

Answer:

B. ഇന്ത്യ

Read Explanation:

  • ഇന്ത്യയിൽ ജനസംഖ്യാ 146 കോടി

  • രണ്ടാം സ്ഥാനം : ചൈന (141 കോടി)

  • ഇന്ത്യയിൽ അവസാനമായി സെൻസസ് നടുന്നത് : 2011 ൽ

  • രാജ്യത്തെ അടുത്ത സെൻസസ് നടപടികൾ ആരംഭക്കുന്നത് : 2027 മാർച്ച്

  • ജാതി സെൻസസ് അവസാനമായി നടത്തിയത് :1931 ൽ


Related Questions:

Climate of India is
Which of the following is known as the Jain Temple city?
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
Which of the following is NOT a feature of Good Governance ?
ദേശീയ കലണ്ടർ അംഗീകരിച്ചതെന്ന് ?