App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളത്തിലെ ഏത് നിയമസഭാ മണ്ഡലമാണ്?

Aനിലമ്പൂർ

Bമഞ്ചേശ്വരം

Cദേവികുളം

Dകായംകുളം

Answer:

A. നിലമ്പൂർ

Read Explanation:

  • എംഎൽഎ പി.വി. അൻവറിന്റെ രാജിയെത്തുടർന്ന്

  • നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും, ജൂൺ 2 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം, ജൂൺ 23 ന് ഫലം പ്രഖ്യാപിക്കും.


Related Questions:

6000 കമ്മ്യൂണിറ്റി വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആപ്ദാ മിത്ര(Aapda Mithra Scheme) എന്ന കേന്ദ്രമേഖലാ പദ്ധതി നടപ്പിലാക്കുന്നത്?
ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?
കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ ചെയർമാൻ ?
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?
സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?