App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ജി എസ് ടി യിലെ 4 സ്ലാബുകളിൽ നിന്നും ഓഴിവാക്കാൻ തീരുമാനിച്ച സ്ലാബ് ?

A5%

B12%

C18%

D28%

Answer:

B. 12%

Read Explanation:

  • അതിനു കീഴിലുള്ള ഉത്പന്നങ്ങളെ 5%,18% സ്ലാബുകൾക് കീഴിലേക്ക് മാറ്റും

  • ഏറ്റവും ഉയർന്ന സ്ലാബ് 28%


Related Questions:

Which of the following is the highest GST rate in India?
ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
The Chairperson of GST council is :
GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?
താഴെപ്പറയുന്നവയിൽ, ഏത് പരോക്ഷ നികുതിയാണ് GST-യിൽ ഉൾപ്പെടുത്താത്തത് ?