App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയ ആദ്യ ഫീൽഡറായി മാറിയത്?

Aജോ റൂട്ട്

Bവിരാട് കോഹ്‌ലി

Cബെൻ സ്റ്റോക്സ്

Dകെയിൻ വില്യംസൺ

Answer:

A. ജോ റൂട്ട്

Read Explanation:

  • ഇംഗ്ലണ്ടിന്റെ താരമാണ്

  • നേട്ടത്തിലൂടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനൊപ്പം എത്താനും ജോ റൂട്ടിന് കഴിഞ്ഞു


Related Questions:

ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം
2019ൽ ധ്യാൻ ചന്ദ് അവാർഡ് നേടിയ ടേബിൾ ടെന്നീസ് താരം ആര് ?
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?
2020ൽ അർജുന അവാർഡ് നേടിയ ബാഡ്മിന്റൺ താരം ആര് ?
2025 ലെ യൂ എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം?