App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ മലയാള ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്ന പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?

Aശ്രീകുമാരൻ തമ്പി

Bകെ കുഞ്ഞികൃഷ്ണൻ

Cബാലചന്ദ്രമേനോൻ

Dമധു

Answer:

B. കെ കുഞ്ഞികൃഷ്ണൻ

Read Explanation:

  • 2 ലക്ഷം രൂപയാണ് സമ്മാനത്തുക

  • 1977 കൊൽക്കട്ട ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചു

  • 1984 ൽ തിരുവനന്തപുരം ദൂരദർശന്റെ പ്രഥമ ഡയറക്ടറായി ചുമതലയേറ്റു


Related Questions:

2024 കേരള സാഹിത്യ അക്കാദമി അവാർഡിൻ്റെ ഭാഗമായി വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) ലഭിച്ചത് ?
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ജില്ലാപഞ്ചായത്ത് ഏത് ?
ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം ലഭിച്ചത് ?