2025 ജൂലായിൽ അപകടത്തിൽ മരിച്ച ആകാശച്ചാട്ടത്തിലെ 'സൂപ്പർസോണിക്' വേഗക്കാരനായ ഓസ്ട്രിയൻ പാരാഗ്ലൈഡർAഈവ്സ് റോസിBഫെലിക്‌സ് ബോംഗാർട്ട്‌നർCഹെർമൻ മേയർDആൻഡ്രിയാസ് ഗ്രോസ്Answer: B. ഫെലിക്‌സ് ബോംഗാർട്ട്‌നർ Read Explanation: (Felix Baumgartner)ഫിയർലെസ് ഫെലിക്സ്' എന്ന പേരിൽ അറിയപ്പെടുന്നുഫെലിക്സ് 2012-ലാണ് ശബ്ദത്തിൻ്റെ വേഗത്തെ തോൽപ്പിച്ച് സൂപ്പർസോണിക് ആകാശച്ചാട്ടം നടത്തി ശ്രദ്ധേയനാകുന്നത് Read more in App