App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?

AINS വിക്രമാദിത്യ

BINS വിക്രാന്ത്

CINS തമാൽ

DINS വിശാൽ

Answer:

C. INS തമാൽ

Read Explanation:

  • നിർമാണം -യുനൈറ്റഡ് ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ

  • 30 നോട്ടിക്കൽ മൈൽ വേഗത

  • 250ഓളം നാവികരെ ഉൾക്കൊള്ളും


Related Questions:

2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
2025 മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേർണൽ പദവി ലഭിച്ചത്?
ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടു ക്കാൻ 52 ചാര ഉപഗ്രഹങ്ങ ൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കുന്ന പദ്ധതി?
2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി