Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി ?

Aസി സദാനന്ദൻ

Bഎം. എ. ബേബി

Cവയലാർ രവി

Dകെ. ബാലകൃഷ്ണൻ

Answer:

A. സി സദാനന്ദൻ

Read Explanation:

  • സംസ്ഥാന ബി ജെ പി വൈസ് പ്രസിഡന്റ്

  • അക്രമത്തിൽ 2 കാലും നഷ്ടപെട്ട വ്യക്തി

  • 2025 ജൂലായിൽ നാമനിർദേശം ചെയ്യപ്പെട്ട മറ്റു വ്യക്സ്തികൾ

  • മുൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശുക്ല ,മുംബൈ ഭീകരാക്രമണ കേസ് ലെ അഭിഭാഷകനായ ഉജ്വൽ നിഗം ചിത്രകാരി മീനാക്ഷി ജെയിൻ

  • 2031 ജൂലൈ 12 വരെയാണ് കാലാവധി


Related Questions:

Rajya Sabha is known as ............
18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിലെ ലോക്‌സഭാ അംഗത്വമാണ് രാജിവെച്ചത് ?
ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും
സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?