2025 ജൂലായിൽ ജോർജിയയിൽ നടന്ന 8 മുതൽ 12 വയസ്സ് വരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിൽ കിരീടം നേടിയ മലയാളി താരം?Aഅനുശ്രീ എസ്.Bസാരംഗ് വി.Cദിവി ബിജേഷ്Dമിയാ ജോസ്Answer: C. ദിവി ബിജേഷ് Read Explanation: ഹൈദരാബാദിൽ നടന്ന അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം. •ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം സ്വർണം.•കോമൺവെൽത്ത് റാപ്പിഡ് ചെസ് അണ്ടർ 10 ചാമ്പ്യൻ.•ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി. Read more in App