App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ നിര്യാതയായ കന്നട സിനിമയിലെ ആദ്യത്തെ ലേഡീസ് സൂപ്പർസ്റ്റാറും തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യവുമായ സിനിമ താരം

Aജയലളിത

Bജമുന

Cബി. സരോജ ദേവി.

Dകെ.ആർ. വിജയ

Answer:

C. ബി. സരോജ ദേവി.

Read Explanation:

  • "മഹാകവി കാളിദാസ" എന്ന കന്നട സിനിമയിലൂടെ അരങ്ങേറ്റം.

  • "അഭിനയ സരസ്വതി" എന്ന പേരിൽ പ്രസിദ്ധ.

  • 2019 "നടസ്സാർവഭൗമ" എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്

  • 1969 പത്മശ്രീയും 1992ൽ പത്മവിഭൂഷണും 2008ൽ കേന്ദ്രസർക്കാറിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

  • കർണാടക രാജ്യോൽസവ പുരസ്കാരവും തമിഴ്നാടിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്


Related Questions:

2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച നവാഗത സംവിധായകന് നൽകുന്ന രജതചകോരം പുരസ്‌കാരം ലഭിച്ചത് ?
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?
'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?
ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് 'പുരസ്കാരം നേടിയ മലയാളി ആരാണ് ?
2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?