2025 ജൂലായിൽ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും എതിരെ ഉപരോധമേർപ്പെടുത്തുമെന്ന് പ്രസ്താവിച്ച അന്താരാഷ്ട്ര സംഘടനാ നേതാവ്
Aജെൻസ് സ്റ്റോൾട്ടൻബർഗ്
Bമാർക്ക് റൂട്ടെ
Cഊർസുല വോൺ ഡെർ ലെയൻ
Dക്രിസ്റ്റിൻ ലഗാർഡ്
Aജെൻസ് സ്റ്റോൾട്ടൻബർഗ്
Bമാർക്ക് റൂട്ടെ
Cഊർസുല വോൺ ഡെർ ലെയൻ
Dക്രിസ്റ്റിൻ ലഗാർഡ്
Related Questions:
തെറ്റായ പ്രസ്താവന കണ്ടെത്തുക:
1.ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും കടമകളും പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് യു .എൻ ചാർട്ടർ.
2.1943ൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന സമ്മേളനമാണ് യുഎൻചാർട്ടറിന് രൂപംനൽകിയത്.
3.1944 ജൂൺ 26 ന് സാൻഫ്രാൻസിസ്കോയിൽ നടന്ന സമ്മേളനത്തിൽ വച്ച് 50 രാജ്യങ്ങളിലെ പ്രതിനിധികൾ യു . എൻ ചാർട്ടറിൽ ഒപ്പുവച്ചു.
താഴെ പറയുന്നവയിൽ 2024 ൽ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേൾഡ് റീജിയണൽ രജിസ്റ്ററിൽ ഏഷ്യാ-പസഫിക് റീജിയണിൽ നിന്ന് ഉൾപ്പെട്ട ഇന്ത്യൻ കൃതികൾ ഏതെല്ലാം ?
1. രാമചരിതമാനസം
2. പഞ്ചതന്ത്രം
3. സഹൃദയലോക ലോകന