2025 ജൂലായിൽ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ 14 വര്ഷം പഴക്കമുള്ള ലോക റെക്കോർഡ് തിരുത്തിയത്Aമൈക്കിൾ ഫെൽപ്സ്Bകെയ്ലെബ് ഡ്രെസ്സൽCഡേവിഡ് പോപോവിച്ചിDലിയോ മർഷോൻAnswer: D. ലിയോ മർഷോൻ Read Explanation: രാജ്യം -ഫ്രാൻസ്2025 ലെ ലോക നീന്തൽ ചാമ്പ്യൻഷിപ് വേദി -സിംഗപ്പൂർ2011 ഷാങ്ങ്ഹായ് ലോക ചാമ്പ്യൻഷിപ്പിൽ യുഎസിന്റെ റയാൻ ലോക്ടായെ കുറിച്ച റെക്കോർഡ് ആണ് മറികടന്നത് Read more in App