Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ട്രാക്കോമ മുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?

Aഎത്യോപ്യ

Bസെനഗൽ

Cമാലി

Dഘാന

Answer:

B. സെനഗൽ

Read Explanation:

•ട്രോക്കോമ ഇല്ലാതാക്കുന്ന ലോകത്തിലെ 25-ാമത്തെ രാജ്യം - സെനഗൽ •ട്രോക്കോമ ഇല്ലാതാക്കുന്ന ആഫ്രിക്കയിലെ 9-ാമത്തെ രാജ്യം -സെനഗൽ


Related Questions:

Which one of following pairs is correctly matched?
Capital of Costa Rica ?
ഏതു രാജ്യത്തെ കറൻസിയാണ് NAKFA?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് ഏതാണ്?
സ്റ്റാച്യു ഓഫ് ലിബർട്ടി തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേരെന്ത്?