Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബര്‍ 20-ന് അന്തരിച്ച പ്രശസ്ത മലയാള നടന്‍ ആരാണ്?

Aശ്രീനിവാസന്‍

Bപപ്പു

Cമധു

Dജനാർദ്ദനൻ

Answer:

A. ശ്രീനിവാസന്‍

Read Explanation:

ശ്രീനിവാസന്‍ (1956- 2025)

  • 1998-ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ചു.

  • കേരള സംസ്ഥാന ചല്ലച്ചിത്ര പുരസ്‌കാരങ്ങള്‍: 1989-ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം (വടക്കുനോക്കിയന്ത്രം), 1991-ല്‍ മികച്ചകഥ (സന്ദേശം),

  • 1995-ല്‍ മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), 1998-ല്‍ മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), 2006-ല്‍ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം (തകരച്ചെണ്ട), 2007-ല്‍ മികച്ച ജനപ്രിയ ചിത്രം (കഥപറയുമ്പോള്‍)


Related Questions:

മലയാളത്തിലെ ആദ്യ ശബ്ദചിത്രം?
2022-ൽ അന്തരിച്ച മലയാളിയായ "കെകെ" എന്നറിയപ്പെട്ടിരുന്ന ബോളിവുഡ് പിന്നണി ഗായകന്റെ യഥാർത്ഥ പേര് ?
കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?
റഷ്യയിൽ നടന്ന ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയത് ?
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?