Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറില്‍ നടന്ന ലേലത്തില്‍ 10.73 കോടി രൂപയ്ക്ക് വിറ്റ രബീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ചിത്രം?

Aകലയുടെ ലോകം

Bഫ്രം എക്രോസ് ദ് ഡാര്‍ക്ക്

Cപുഴയുടെ തീരം

Dസന്ധ്യയുടെ വർണ്ണങ്ങൾ

Answer:

B. ഫ്രം എക്രോസ് ദ് ഡാര്‍ക്ക്

Read Explanation:

  • • 1937-ല്‍ ടാഗോര്‍ വരച്ച് അല്‍മോറയിലെ രാജകുമാരി വിദ്യാവതി ദേവിക്ക് സമ്മാനിച്ച ചിത്രം

    • ടാഗോറിന്റെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

    • ത്രീബാവുള്‍സ് എന്ന ടാഗോര്‍ ചിത്രം 2023-ല്‍ 5.7 കോടി രൂപയ്ക്ക് വിറ്റിരുന്നു


Related Questions:

ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?
മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം ഏതാണ് ?
പാലക്കാട് ജില്ലയിലെ എവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന്റെ വേദി ?
ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?