Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കഥാകൃത്ത് ?

Aഎം രാഘവൻ

Bടി.പി. രാജീവൻ

Cഎം.ടി. വാസുദേവൻ നായർ

Dജി. അരവിന്ദൻ

Answer:

A. എം രാഘവൻ

Read Explanation:

  • • എഴുത്തുകാരൻ എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരൻ

    • കേരള സാഹിത്യ അക്കാദമി 2025 പുരസ്‌കാര ജേതാവാണ്

    • ഹെലെൻസ്‌ക്യൂവിന്റെ ഫ്രഞ്ച് നാടകം വിവർത്തനം ചെയ്ത ദോറയുടെ കഥ എന്ന പേരിൽ പ്രസിദ്ധീകരിച്ചു


Related Questions:

2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ താരം ?
ഷാജി എൻ കരുൺ അവസാനമായി ഒരുക്കിയ സാനു മാഷിനെ കുറിച്ചുള്ള ഡോക്യുമെന്ററി ?

ആദ്യമായി ദേശീയ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ്?

കേരളാ സ്റ്റേറ്റ് ഫിലിം ഡവലപ്‌മെൻ്റ് കോർപറേഷൻ (KSFDC) ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെൻ്റ് പിന്തുണയോടെയുള്ള ഓ ടി ടി പ്ലാറ്റ്ഫോമിൻ്റെ (Over-The-Top. OTT platform) പേര് ?
71-ാംമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്