Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ അന്തരിച്ച മിസോറാം മുൻ ഗവർണർ ?

Aസ്വരാജ് കൗശൽ

Bപുരുഷോത്തം റായ്

Cഹരിശങ്കർ ബ്രഹ്മ

Dകുമ്മനം രാജശേഖരൻ

Answer:

A. സ്വരാജ് കൗശൽ

Read Explanation:

  • • മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഭർത്താവാണ്

    • മകൾ ബാംസുരി സ്വരാജ് ( ലോക്സഭാ അംഗം )


Related Questions:

ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി:
ആം ആദ്മി പാർട്ടിയുടെ ചിഹ്നം എന്താണ് ?
അണ്ണാ ഹസാരെയുടെ ജന്മസ്ഥലം എവിടെയാണ് ?
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?
ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര് ?