Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഇന്ത്യ - റഷ്യ ഉച്ചകോടിക്ക് വേദിയായത്?

Aറഷ്യ

Bഇന്ത്യ

Cചൈന

Dഅമേരിക്ക

Answer:

B. ഇന്ത്യ

Read Explanation:

  • • 2025 ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ പ്രസിഡന്റ് - വ്ലാദിമിർ പുടിൻ

    • ഇന്ത്യയിലെ റഷ്യൻ അംബാസഡർ : ഡെനിസ് ആലിപ്പോവ്


Related Questions:

വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെ പ്രസിഡൻറ് ആയത് ?
സിക്കിം- ടിബറ്റ് ഇവയെ ബന്ധിപ്പിക്കുന്ന ചുരം?
"Panga ya Saidi" caves are located in which Country?
2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?