Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഗോൾഡ് കാർഡ് വിസ പദ്ധതി ആരംഭിച്ച രാജ്യം ?

Aകാനഡ

Bഅമേരിക്ക

Cയുകെ

Dഓസ്ട്രേലിയ

Answer:

B. അമേരിക്ക

Read Explanation:

  • • 10 ലക്ഷം ഡോളർ (ഏകദേശം ഒൻപതുകോടി രൂപ) നൽകുന്ന വിദേശിക്ക് അതിവേഗം യുഎസ് പൗരത്വം സാധ്യമാക്കുന്ന ഗോൾഡ് കാർഡ് ലഭിക്കും.

    • 20 ലക്ഷം ഡോളർ ഏകദേശം 18 കോടി രൂപ മുടക്കി തൊഴിലുടമയ്ക്ക് തൊഴിലാളികൾക്കു ഗോൾഡ് കാർഡ് എടുക്കാം

    • ഗോൾഡ് കാർഡ് പദ്ധതി കൊണ്ടുവന്ന യു എസ് പ്രസിഡന്റ് - ഡൊണാൾഡ് ട്രംപ്


Related Questions:

What is acupuncture?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?
2022 ജനുവരിയിൽ ആദ്യമായി ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
മില്ലിതരാന ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്?