Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ പശ്ചിമഘട്ടത്തിലെ ഷഡ്‌പദ വൈവിധ്യത്തിന്റെ അഞ്ചു ദശാബ്ദത്തിന്റെ ശാസ്ത്രീയശേഖരവുമായി ഫോറസ്റ്റ് ഇൻസെക്ട്സ് മ്യൂസിയം ആരംഭിച്ചത് ?

Aപീച്ചി

Bനിലമ്പൂർ

Cവയനാട്

Dപറമ്പിക്കുളം

Answer:

A. പീച്ചി

Read Explanation:

  • • പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിലാണ് ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയം തുറന്നത്.

    • പ്രാണി വൈവിധ്യം രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശാസ്ത്രീയ കേന്ദ്രമാണിത്.


Related Questions:

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം - 40
  2. കേരളത്തിലെ വിസ്‌ത്യതി കൂടിയ വനം ഡിവിഷൻ - റാന്നി
  3. വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ - ആറളം
  4. കേന്ദ്ര, കേരള സർക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം - കേരള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി.)
    ഇൻഡ്യയിൽ ഏറ്റവും കൂടുതൽ വനാവരണം (Forest Cover) ഉള്ള സംസ്ഥാനം ഏതാണ് ?

    താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതിചെയ്യുന്നത് - നിലമ്പൂർ
    2. നിലമ്പൂർ തേക്കിൻത്തോട്ടം ആരംഭിച്ചത് - കനോലി
    3. ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (GI Tag) ലഭിച്ച കേരളത്തിലെ മരം - നിലമ്പൂർ തേക്ക് (2018)
    4. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് കന്നിമാര (പറമ്പിക്കുളം സാങ്‌ച്വറി)
      കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?
      തമിഴ്നാടിനോടും കർണാടകയോടും ചേർന്നുകിടക്കുന്ന കേരളത്തിലെ അതിർത്തി വനങ്ങളിൽ കാണപ്പെടുന്ന ശുഷ്‌ക ഇലപൊഴിയും കാടുകൾ ഏത് ?