Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ രാജിവച്ച പ്രസാർ ഭാരതി ചെയർമാൻ ?

Aസുനിൽ അറോറ

Bസുനിൽ ബത്ര

Cസഞ്ജയ് കപൂർ

Dനവനീത് കുമാർ സെഹ്ഗാൾ

Answer:

D. നവനീത് കുമാർ സെഹ്ഗാൾ

Read Explanation:

  • • 2024 മാർച്ചിൽ നിയമനം

    • 3 വർഷത്തേക്കായിരുന്നു നിയമനം


Related Questions:

15 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലുള്ളവരും തൊഴിലന്വേഷകരുമായുള്ള എണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതത്തിന് എന്ത് പറയുന്നു ?
Government of India observes December 25 as :
2013 ല്‍ ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച ഭാഷ ഏതാണ് ?
സ്വാത്രന്ത്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ ?
ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞ വർഷം ഏത്?