2025 ഡിസംബറിൽ " ഒപിസ്റ്റോട്ട്യുത്തിസ് ജനുസിൽ " എന്ന അപൂർവയിനം നീരാളിയെ കണ്ടെത്തിയത് ?Aഅറബിക്കടലിൽBബംഗാൾ ഉൾക്കടലിൽCഇന്ത്യൻ മഹാസമുദ്രത്തിൽDസൊമാലിയൻ തീരത്ത്Answer: A. അറബിക്കടലിൽ Read Explanation: • 1976 ന് ശേഷം ആദ്യമായാണ് ഈ ഇനത്തെ കണ്ടെത്തുന്നത് • സൂര്യ പ്രകാശം എത്താത്തതും അമിത മർദം നിറഞ്ഞതുമായ 200 -2000 മീറ്റർ ആഴത്തിലുള്ള തണുത്ത വെള്ളമാണ് ഇവയുടെ ആവാസ വ്യവസ്ഥ Read more in App