2025 നവംബറിൽ അന്തരിച്ച പ്രമുഖ സസ്യ ശാസ്ത്രജ്ഞൻ ?Aകെ എസ് മണിലാൽBവാൽമീക് ഥാപ്പർCപ്രൊഫ ഏക്നാഥ് ചിറ്റ്നിസ്Dഡോ സി എ നൈനാൻAnswer: D. ഡോ സി എ നൈനാൻ Read Explanation: • ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.• സെൽ ടു സെൽഫ്, ഡിഎൻഎ ടു ഡിവിനിറ്റി, കോസ്മിക് കോഡ് ഓഫ് ലൈഫ്, ജീവന്റെ രഹസ്യം തുടങ്ങിയ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. • ഡിഎൻഎ വഴി ജീവാത്മാവിലേക്ക് എന്ന പുസ്തകത്തിന് വൈജ്‌ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. Read more in App