Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ?

Aഅശോക് ഹിന്ദുജ

Bപ്രകാശ് ഹിന്ദുജ

Cസഞ്ജീവ് ഹിന്ദുജ

Dഗോപിചന്ദ് പി ഹിന്ദുജ

Answer:

D. ഗോപിചന്ദ് പി ഹിന്ദുജ

Read Explanation:

  • വാഹനം, ബാങ്കിങ്-ഫിനാൻസ്, ഐടി, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, ഊർജം, മാധ്യമം, വിനോദം എന്നിങ്ങനെ 11 മേഖലകളിൽ മുദ്ര പതിപ്പിച്ച വ്യവസായ പ്രസ്ഥാനം - ഹിന്ദുജ ഗ്രൂപ്പ്


Related Questions:

120 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ് ?

2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം ലഭിച്ച കൃതികൾ ഏതെല്ലാം ?

  1. ആനോ
  2. ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
  3. മുഴക്കം
  4. ആരോഹണം ഹിമാലയം
    പരിസ്ഥിതി സംരക്ഷണം , സ്ത്രീ സുരക്ഷ , മനുഷ്യവകാശ സംരക്ഷണം എന്നിവയ്ക്കായി പ്രശസ്ത കവയിത്രി സുഗതകുമാരി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ' സുഗതവനം ' പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
    മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് വിഭാഗത്തിൽ പഠന വിഷയം ആക്കാൻ തീരുമാനിച്ച കേരളത്തിലെ സർവ്വകലാശാല ഏത് ?
    മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?