Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അമേരിക്ക നാറ്റോ ഇതര സഖ്യകക്ഷി രാജ്യമായി പ്രഖ്യാപിച്ചത്?

Aയുണൈറ്റഡ് അറബ് എമിറേറ്റ്സ്

Bസൗദി അറേബ്യ`

Cഈജിപ്റ്റ്

Dഇസ്രായേൽ

Answer:

B. സൗദി അറേബ്യ`

Read Explanation:

  • • പ്രധാന നാറ്റോ ഇതര സഖ്യ രാജ്യമെന്ന പദവി ലഭിക്കുന്നതോടെ സാമ്പത്തികം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ സൗദിക്ക് പ്രത്യേക പദവിയും ആനുകൂല്യവും ലഭിക്കും.

    • ഗൾഫ് മേഖലയിൽ കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവരും യു.എസിന്റെ നാറ്റോ ഇതര സഖ്യരാജ്യങ്ങളാണ്.

    • ആകെ 19 രാജ്യങ്ങൾക്കാണ് യു.എസ് ഈ പദവി നൽകിയിട്ടുള്ളത്.


Related Questions:

അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?
തുടർച്ചയായ ഭൂചലനങ്ങളെ തുടർന്ന് 2023 നവംബറിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത് ?
Diet is the parliament of
Name the currency of Australia.
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?