Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ മാർബർഗ് രോഗവ്യാപനം സ്ഥിരീകരിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം ?

Aകെനിയ

Bസൊമാലിയ

Cഉഗാണ്ട

Dഎത്യോപ്യ

Answer:

D. എത്യോപ്യ

Read Explanation:

  • • മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന മാർബെർഗ് വൈറസിന് നിലവിൽ വാക്‌സിനോ പ്രതേക ചികിത്സയോ ഇല്ല

    • 1967ലാണ് മാർബെർഗ് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്


Related Questions:

Of the below mentioned countries, which one is not a Scandinavian one?
ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?
'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം ഏത്?
താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം
ഏതു രാജ്യത്തെ കറൻസിയാണ് NAKFA?