App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച ഓസ്‌കാർ പുരസ്‌കാര ജേതാവായ "ജീൻ ഹാക്‌മാൻ" താഴെ പറയുന്നവയിൽ ഏത് മേഖലയിൽ ബന്ധപ്പെട്ടിരിക്കുന്നു ?

Aസംവിധായകൻ

Bതിരക്കഥാകൃത്ത്

Cസംഗീത സംവിധായകൻ

Dഅഭിനേതാവ്

Answer:

D. അഭിനേതാവ്

Read Explanation:

• ജീൻ ഹാക്ക്മാൻ മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയത് - 1972 (സിനിമ - ദി ഫ്രഞ്ച് കണക്ഷൻ) • മികച്ച സഹനടനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയത് - 1993 (സിനിമ - അൺഫോർഗിവൺ) • 1973, 1992 എന്നീ വർഷങ്ങളിൽ ബാഫ്റ്റ പുരസ്‌കാരം നേടി • 1972, 1993, 2002 എന്നീ വർഷങ്ങളിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടി


Related Questions:

മലയാളത്തിലെ ആദ്യ 3D സിനിമ ഏത് ?
"ദി ഹോളി ആക്ടർ' എന്ന ഗ്രന്ഥം ഏത് നടനെക്കുറിച്ച് വിവരിക്കുന്നു ?
മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ഏതാണ് ?
ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദി എവിടെയാണ് ?