• "ഒഡീസി നൃത്തത്തിൻ്റെ പിതാവ്" എന്നറിയപ്പെടുന്ന വ്യക്തിയാണ് മായാധർ റൗട്ട്
• കട്ടക്കിലെ കലാ വികാസ് കേന്ദ്രത്തിൻ്റെ സഹസ്ഥാപകൻ
• ഒഡീസിക്ക് ഘടനാപരമായ ചട്ടക്കൂട് നിർമ്മിക്കുന്നതിനായി 1959 ൽ ജയന്തിയ അസോസിയേഷൻ സ്ഥാപിച്ചു
• പത്മശ്രീ ലഭിച്ചത് - 2010
• കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 1985
• സംഗീത നാടക അക്കാദമി നൽകുന്ന ടാഗോർ രത്ന പുരസ്‌കാരം നേടിയത് -2011