Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?

Aകായികം

Bമാധ്യമ പ്രവർത്തനം

Cസാഹിത്യ നിരൂപണം

Dചിത്രകല

Answer:

D. ചിത്രകല

Read Explanation:

• കഥകളി, തിരുവാതിര, തെയ്യം തുടങ്ങിയ കലകളുടെ ചിത്രപരമ്പര ചെയ്യുന്നതിൽ പ്രശസ്തനായ വ്യക്തിയാണ് മോപ്പസാങ് വാലേത്ത്


Related Questions:

2023 മെയിൽ അന്തരിച്ച കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ പി കെ ഗോവിന്ദൻ നമ്പ്യാർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?
ആട്ടപ്രകാരം , ക്രമദീപിക എന്നിവ എഴുതിയത് ആരാണ് ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇരവിവർമൻ തമ്പി എന്നായിരുന്നു ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം.
  2. സ്വാതി തിരുനാൾ മഹാരാജാവാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്.
  3. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ചത് ഇരയിമ്മൻ തമ്പിയാണ്.