App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "സിമോണ ഹാലെപ്പ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aടെന്നീസ്

Bക്രിക്കറ്റ്

Cഫുട്‍ബോൾ

Dറഗ്ബി

Answer:

A. ടെന്നീസ്

Read Explanation:

• റൊമാനിയയുടെ താരമാണ് സിമോണ ഹാലെപ്പ് • മുൻ ലോക ഒന്നാം നമ്പർ വനിതാ താരം • 2018 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ് • 2019 ലെ വിംബിൾഡൺ വനിതാ സിംഗിൾസ് ജേതാവ്


Related Questions:

രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?
2023 ദേവ്ധർ ട്രോഫി ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത മലയാളി താരം ആര് ?
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച ബോറിസ് സ്‌പാസ്‌കി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പറക്കും സിങ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?