Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ കേരളത്തിലെ ഏറ്റവും മികച്ച രക്തബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചത് ഏത് ആശുപത്രിക്കാണ് ?

Aതിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്

Bതൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്

Cഎറണാകുളം ഗവ. മെഡിക്കൽ കോളേജ്

Dകോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്

Answer:

B. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കേന്ദ്ര ആരോഗ്യ മന്ത്രാലയം • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്ലഡ് ട്രാൻസ്‍ഫ്യുഷൻ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച രക്തബാങ്കുകൾക്ക് പുരസ്‌കാരം നൽകി വരുന്നു


Related Questions:

2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?
2023 - ൽ 50 -ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിലെ പൊതു മേഖല സ്ഥാപനം ഏതാണ് ?
കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെയാണ് ഡ്രോൺ പാർക്ക് സ്ഥാപിക്കുന്നത് ?
കവളപ്പാറ ഉരുൾപ്പൊട്ടലുണ്ടായ വർഷം ഏതാണ് ?
സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?